മൂന്ന് മാസത്തിനുള്ളില്‍ ഒസാമ ബിന്‍ലാദനെ പറ്റിയുള്ള രണ്ടാമത്തെ വലിയ വെളിപ്പെടുത്തലുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ഖാന്‍ രംഗത്ത്.അല്‍ ഖ്വയ്ദ ഭീകരരെ പാക്കിസ്ഥാനും ഐഎസ് ഐയും പരിശിലിപ്പിച്ചിരുന്നുവെന്നാണ് ന്യൂയോര്‍ക്കില്‍ വച്ച് ഇമ്രാന്‍ഖാന്‍റെ വെളിപ്പെടുത്തല്‍.

