ഇന്ത്യയിലെ ഏറ്റവും വലിയ സാസ്‌കാരിക സംഘടന എന്നാണ് രാഷ്ട്രീയ സ്വയം സേവക് സംഘം എന്ന ആര്‍.എസ്.എസ് അറിയപ്പെടുന്നത്. ആർ.എസ്.എസിന്‍റെ സ്ഥാപക ദിനാഘോഷങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഒക്ടോബർ എട്ടിന് നടക്കുന്ന നാഗ്പൂരിൽ നടക്കുന്ന ആർഎസ്എസ് വിജയദശമി ആഘോഷ പരിപാടിയിൽ എച്ച്.സി.എൽ ചെയർമാൻ ശിവ് നാടാർ മുഖ്യാതിഥിയാകും…

