Friday, May 17, 2024
spot_img

ഇന്ത്യൻ താരത്തിന് കോവിഡ്; ശ്രീലങ്കയുമായിട്ടുള്ള രണ്ടാം ട്വ​ന്‍റി-20 മാറ്റിവെച്ചു

കൊ​ളം​ബോ:ക്രിക്കറ്റ് പരമ്പരകൾക്കായി ശ്രീലങ്കയിൽ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന ഇ​ന്ത്യ​ൻ സം​ഘ​ത്തി​ലെ ഓ​ൾ​റൗ​ണ്ട​ർ ക്രു​നാ​ൽ പാ​ണ്ഡ്യ​യ്ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് ഇ​ന്ന് ന​ട​ക്കാ​നി​രു​ന്ന ശ്രീലങ്കയുമായുള്ള ര​ണ്ടാം ട്വ​ന്‍റി-20 മ​ത്സ​രം മാ​റ്റി​വ​ച്ചു.

പാ​ണ്ഡ്യ​യു​മാ​യി സ​മ്പ​ർ​ക്ക​മു​ള്ള എ​ട്ട് പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. സൂ​ര്യ​കു​മാ​ർ യാ​ദ​വ്,പൃ​ഥ്വി ഷാ, ​ഹ​ർ​ദി​ക് പാ​ണ്ഡ്യ തു​ട​ങ്ങി​യ താ​ര​ങ്ങ​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​ർ​ക്ക് അ​ടു​ത്ത ദി​വ​സം വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles