Friday, May 17, 2024
spot_img

രാഷ്ട്രീയവിവാദം വേണ്ട. നന്മയുണ്ട്, പക്ഷെ മുകേഷ് നല്ല ഭർത്താവല്ല. വേർപിരിയലിൽ പ്രതികരിച്ച് മേതിൽ ദേവിക

പാ​ല​ക്കാ​ട്: വേ​ർ​പി​രി​യ​ൽ വാ​ർ​ത്ത​ക​ളോ​ട് പ്ര​തി​ക​രണവുമായി ന​ർ​ത്ത​കി മേതിൽ ദേവിക. ഭ​ർ​ത്താ​വ് മു​കേ​ഷു​മാ​യു​ള്ള വേ​ർ​പി​രി​യ​ൽ രാ​ഷ്ട്രീ​യ വി​വാ​ദ​മാ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് അവർ പറഞ്ഞു

മു​കേ​ഷ് നന്മയു​ള്ള വ്യ​ക്തി​യാ​ണ്. പ​ര​സ്പ​ര ധാ​ര​ണ​യി​ലാ​ണ് പി​രി​യാ​ൻ തീ​രു​മാ​നി​ച്ച​ത്. മു​കേ​ഷും താ​നും ര​ണ്ടു​ത​ര​ത്തി​ലു​ള്ള ആ​ദ​ർ​ശ​മു​ള്ള​വ​രാ​ണ്. ത​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ പു​റ​ത്തു​പ​റ​യാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്നി​ല്ല. സൗ​ഹാ​ർ​ദ​ത്തോ​ടെ​യാ​ണ് പി​രി​യു​ന്ന​ത്. മു​കേ​ഷി​നെ വി​മ​ർ​ശി​ക്കാ​നും കു​റ്റ​പ്പെ​ടു​ത്താ​നും താ​നി​ല്ല. വേ​ർ​പി​രി​യ​ൽ സ​ങ്ക​ട​ക​ര​മാ​ണെ​ന്നും എ​ല്ലാം ന​ല്ല​തി​നാ​ക​ട്ടെ എ​ന്നും അ​വ​ർ പ​റ​ഞ്ഞു.

വേ​ർ​പി​രി​യ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ച​രി​ക്കു​ന്ന ക​ഥ​ക​ളി​ൽ സ​ത്യ​മി​ല്ല. മു​കേ​ഷി​ന് വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചെ​ന്ന വാ​ർ​ത്ത ദേ​വി​ക സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ന്നു​ള്ള കാ​ര്യ​ങ്ങ​ൾ കൂ​ട്ടാ​യി തീ​രു​മാ​നി​ക്കു​മെ​ന്നും ദേ​വി​ക വ്യ​ക്ത​മാ​ക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles