അതിർത്തിയില്‍ പാക് ഷെൽ ആക്രമണം; മലയാളി ജവാന് വീരമൃത്യു

0

ഇന്ത്യ-പാക് അതിർത്തിയിലുണ്ടായ ഷെൽ ആക്രമണത്തിൽ മലയാളി സൈനികന് വീരമൃത്യു. കൊല്ലം അഞ്ചൽ വയലാ ആഷാ ഭവനിൽ അനീഷ് തോമസാണ് വീരമൃത്യു വരിച്ചത്. 36 വയസായിരുന്നു. വെടിനിർത്തൽ കരാർ ലംഘിച്ചാണ് പാകിസ്ഥാന്‍ ഷെൽ ആക്രമണം നടത്തിയത്. കഴിഞ്ഞ 17 വര്‍ഷത്തിനിടെ പാക്കിസ്ഥാന്‍ സൈന്യത്തിന്‍റെ ഭാഗത്തു നിന്ന് ഈ വര്‍ഷമാണ് ഏറ്റവുമധികം പ്രകോപനങ്ങള്‍ ഉണ്ടായിട്ടുളളത്.

LEAVE A REPLY

Please enter your comment!
Please enter your name here