Monday, May 27, 2024
spot_img

മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് രാഹുലും സോണിയയുമെത്തും

ദില്ലി: ​നരേ​ന്ദ്രമോ​ദി സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം മന്ത്രിസഭയുടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യും യു​പി​എ ചെ​യ​ർ​പേ​ഴ്സ​ൺ സോ​ണി​യ ഗാ​ന്ധി​യും പ​ങ്കെ​ടു​ക്കും. രാ​ഹു​ലി​ന്‍റെ ഓ​ഫീ​സാ​ണ് ഈ ​വി​വ​രം അ​റി​യി​ച്ച​തെന്നാണ് വിവരം.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജിയുമടക്കമുള്ളവർ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് എ​ത്തി​ല്ലെ​ന്ന് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇപ്പോൾ രാഹുലും സോണിയയും സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് എ​ത്തു​മെ​ന്ന വി​വ​രം ഇ​പ്പോ​ൾ പു​റ​ത്ത് വ​ന്ന​ത്.

Related Articles

Latest Articles