രാജാവിനേക്കാള്‍വലിയ രാജഭക്തിയാണ് പശ്ചിമബംഗാളിലെ ഐ പി എസ് ഉദ്യോഗസ്ഥര്‍ക്ക്. മുതിര്‍ന്ന ഐ പി എസ് ഓഫീസര്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കാല്‍ തൊട്ട് വന്ദിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.ഈസ്റ്റ് മിഡ്നാപൂരിന് സമീപത്തെ കടൽക്കരയിൽ ത്രിണമൂൽ കോൺഗ്രസ് നേതാക്കൾക്കൊപ്പം മുഖ്യമന്ത്രി ഇരിക്കുമ്പോഴായിരുന്നു സംഭവം.

