Wednesday, September 23, 2026

ട്വന്റി-20 ക്ലൈമാക്സിനെക്കുറിച്ച് ജയറാം പറഞ്ഞത് കള്ളമോ?

മലയാള സിനിമയിലെ എക്കാലത്തെയും വലിയ മൾട്ടിസ്റ്റാർ ചിത്രമായ ‘ട്വന്റി 20’ ക്ലൈമാക്സ് രംഗത്തിൽ എന്തുകൊണ്ട് നടൻ ജയറാം ഉണ്ടായിരുന്നില്ല? വർഷങ്ങൾക്ക് ശേഷം ഈ ചോദ്യത്തിന് താരം പല അഭിമുഖങ്ങളിൽ നൽകിയ വ്യത്യസ്ത മറുപടികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളുകളായി നിറയുന്നത്. #jayaram #twenty20movie #mammootty #mohanlal #joshiey #malayalamcinemanews #jayaramtroll #trollmalayalam #twenty20climax #sabarimala #deepavali #ammanews

Related Articles

Latest Articles