Tuesday, May 28, 2024
spot_img

ഇസ്ഹാനിയയെന്ന നരാധമ സംഘടന കൊന്നുതള്ളിയത് അനവധി പേരെ..

ഇസ്ഹാനിയയെന്ന നരാധമ സംഘടന കൊന്നുതള്ളിയത് അനവധി പേരെ..
ജം ഇയ്യത്തുൽ ഇസ്ഹാനിയ കേരളത്തിൽ കൊലപ്പെടുത്തിയവരുടെ കൂടുതൽ പേര് വിവരങ്ങൾ പുറത്തുവരുന്നു.ആരുമറിയാതെ ഇരുട്ടിന്റെ മറവിൽ ജം ഇയ്യത്തുൽ ഇസ്ഹാനിയ കൊന്നു തള്ളിയത് അനവധി പേരെയാണ്; ലക്ഷണമൊത്ത തീവ്രവാദ സംഘടനയാണ് ഇതെന്ന് ബോധ്യം വന്നതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്; സംഘടനയുമായി ബന്ധമുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ് അന്വേഷണ സംഘം.

Related Articles

Latest Articles