Monday, April 29, 2024
spot_img

‘ലോകനേതാക്കള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവൻ’;മോദിയെ പ്രശംസിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി

ദില്ലി : ലോകമെമ്പാടുമുള്ള നേതാക്കൾക്ക് ഏറ്റവും പ്രിയങ്കരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. അദ്ദേഹം ഒരു പ്രധാന നേതാവായിരുന്നുവെന്ന് തെളിയിച്ചുവെന്നും അതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും മെലോനി പറഞ്ഞു.

ഇന്ത്യയും ഇറ്റലിയും തമ്മിലുള്ളത് സദൃഢമായ ബന്ധമാണെന്നും അത് ഇനിയും ശക്തമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം അവർ പറഞ്ഞു.

Related Articles

Latest Articles