Thursday, May 9, 2024
spot_img

രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ മുതിർന്ന പ്രചാരകനും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകനുമായ J നന്ദകുമാറിന്റെ മാതാവ് ജെ ലീലാഭായ് (85 ) വിഷ്ണു പാദം പുൽകി.

രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ മുതിർന്ന പ്രചാരകനും പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകനും ആർഎസ്എസ് അഖില ഭാരതീയ കാര്യകാരി അംഗവുമായ ജെ.നന്ദകുമാറിൻ്റെ അമ്മ ,പരേതനായ, തട്ടയിൽ മണവത്തു ജഗന്നാഥൻ നായരുടെ ഭാര്യ ജെ.ലീലാ ഭായി [85 ] അന്തരിച്ചു. പന്തളം എൻഎസ്എസ് സ്കൂളിൽ നിന്ന് ക്ലർക്കായി ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചു.

വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
സംസ്കാരം തിങ്കളാഴ്ച പന്തളത്തെ വീട്ടുവ ളപ്പിൽ. രണ്ട് മക്കൾ ജെ നന്ദകുമാർ കൂടാതെ മൂത്ത മകൻ:ജെ.കൃഷ്ണകുമാർ [ റിട്ട. എൻജി., സാമൂഹ്യ സമരസത പത്തനംതിട്ട ജില്ലാ സംയോജക്]

Related Articles

Latest Articles