Friday, October 2, 2026

ഇസ്ലാമിക രാജ്യം തന്നെ ലക്‌ഷ്യം എന്ന് ജമാഅത്തെ ഇസ്‌ലാമി | Jamaat-e-Islami Wants Islamic State

ജമാഅത്തെ ഇസ്ലാമിയുടെ മത രാഷ്ട്രവാദത്തെ ചൊല്ലിയുള്ള ചർച്ചകൾക്കിടെ ഒരു ഇസ്ലാമിൽ വിശ്വസിക്കുന്ന ആർക്കും (സത്യവിശ്വാസി) ഇസ്ലാമിക് റിപ്പബ്ലിക്കിനെ (മതരാഷ്ട്രവാദം) തള്ളിപ്പറയാനാവില്ലെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന്. ജമാഅത്തെ ഇസ്ലാമി ഒരുപാട് മാറി എന്നും മതരാഷ്ട്രവാദം ഇപ്പോഴില്ല എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു. #jamaateislami #ഇസ്ലാമികരാജ്യം #politicalislam #മതരാഷ്ട്രവാദം #maududi #മൗദൂദി #sheikhmuhammadkarakkunnu #vdsatheesan #keralapolitics #keralanews #malayalamnews #islamicideology #jihadimindset #islamism #secularismdebate #indianpolitics #keralacurrentaffairs #newsanalysis #islamicrepublic #exposed #tatwamayinews

Related Articles

Latest Articles