നോബൽ സമ്മാനം ലഭിക്കാതെ ഭ്രാന്തായിപ്പോയ അവസ്ഥയിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യങ്ങൾക്ക് മേൽ നികുതികൾ ചുമത്തിയും , മറ്റു രാജ്യത്തിന്റെ പ്രദേശങ്ങളിൽ കടന്നു കയറി അവ പിടിച്ചെടുക്കും എന്ന ഭീഷണി ഉയർത്തിയും ട്രംപ് അഴിഞ്ഞാടുമ്പോൾ ലോക രാഷ്ട്രങ്ങൾ ഏതാണ്ട് ഒരേ സ്വരത്തിൽ പറയുന്നത് ട്രംപിന്റെ ഭ്രാന്തിന് പറ്റിയ മരുന്ന് നരേന്ദ്ര മോദിയുടെ നിശബ്ദമായ , എന്നാൽ ശക്തമായ നയതന്ത്രമാണ് എന്നാണ് . ഒരവലോകനം. | Modi is the solution ! #trump #donaldtrump #trumpgonemad #trumpnobel #trumpnews #trumplatest #modi #narendramodi #modidiplomacy #modiforeignpolicy #modivstrump #indiausrelations #worldpolitics #internationalpolitics #globalpolitics #geopolitics #worldnews #currentaffairs #politicalanalysis #malayalamnews #politicalnewsmalayalam #worldpoliticsmalayalam #trumpmalayalam #modimalayalam #indiandiplomacy #tatwamayinews

