KERALA BECOMING BREEDING GROUND FOR RADICAL ISLAMIC IDEOLOGIES UNDER UDF SHIELD AS JAMAAT E ISLAMIC TARGETS GOVERNMENT SECTOR വോട്ട് ബാങ്ക് ഭദ്രമാക്കാനും അധികാര കസേരയ്ക്കും വേണ്ടി നാടിന്റെ സുരക്ഷ പണയം വെക്കുന്ന യുഡിഎഫ് പ്രീണനത്തിന്റെ തണലിൽ കേരളത്തെ മതരാഷ്ട്രവാദത്തിന്റെ പരീക്ഷണശാലയാക്കാൻ ജമാഅത്തെ ഇസ്ലാമിയുടെ ആസൂത്രിത നീക്കം. ഭരണസിരാകേന്ദ്രങ്ങളിലും വിദ്യാഭ്യാസ മേഖലയിലും വിഘടനവാദ ആശയങ്ങൾ കുത്തിവെക്കാൻ അധ്യാപക സംഘടനയടക്കമുള്ള നിഴൽ രൂപങ്ങളുമായി ഇവർ ഒളിപ്പോര് ആരംഭിച്ചുകഴിഞ്ഞു. #udf #jamaateislami #keralapolitics #vdsatheesan #welfareparty #muslimleague #fraternitymovement #kstm #keralanews #malayalamnews#breakingnews #politicalcontroversy #votebankpolitics #secularism #nationalsecurity #keralagovernment #thiruvananthapuram #campuspolitics #radicalisation #keralaschoolteachersmovement #newsupdate #webdesk #bjpkerala #ideologicalwar #tatwamayinews

