Tuesday, April 30, 2024
spot_img

മാവോവാദികൾക്ക് താരാട്ടുമായി സിപിഎം..

മാവോവാദികൾക്ക് താരാട്ടുമായി സിപിഎം..
മാവോവാദി ബന്ധമാരോപിച്ച് കോഴിക്കോട് രണ്ട് പേരെ അറസ്റ്റ് ചെയ്ത കേസ് അട്ടിമറിക്കാന്‍ സി.പി.എം ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി , കെ സുരേന്ദ്രന്‍ പറഞ്ഞു . രാജ്യദ്രോഹ കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ സി.പി.എം, കോണ്‍ഗ്രസ്, സി.പി.ഐ കൂട്ടുകെട്ട് ശ്രമിക്കുകയാണ്. അറസ്റ്റിലായവര്‍ക്ക് അന്തര്‍സംസ്ഥാന മാവോവാദികളുമായി ബന്ധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles