Tuesday, September 29, 2026

കർദിനാൾ ആലഞ്ചേരി കുടുങ്ങും;ഭൂമി തട്ടിപ്പിൽ വീണ്ടും കേസ്

എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ വീണ്ടും കേസ്. ക‍ര്‍ദിനാള്‍ ഉള്‍പ്പെട്ട അലക്സിയൻ ബ്രദേഴ്‍സ് ഭൂമിയിടപാട് കേസിൽ കാക്കനാട് സിജെഎം കോടതിയാണ് സ്വമേധയാ കേസെടുത്തത്

Related Articles

Latest Articles