Thursday, September 24, 2026

കട്ടപ്പനയിൽ ബൈക്ക് നന്നാക്കുന്നതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിലായി; തർക്കത്തിനിടയിൽ ഒരാൾ കൊല്ലപ്പെട്ടു

ഇടുക്കി: കട്ടപ്പനയിൽ സുഹൃത്തുക്കൾ തമ്മിൽ സംഘർഷം. തർക്കം അതിരുവിട്ട് സംഘർഷത്തിലായതോടെ ഒരാൾ കൊല്ലപ്പെട്ടു. രണ്ടു പേർ പോലീസ് പിടിയിലായി. നിർമ്മല സിറ്റി സ്വദേശി രാജു (47) ആണ് മരിച്ചത്.

കൗന്തി സ്വദേശി ഹരികുമാർ, വാഴവര സ്വദേശി ജോബി എന്നിവർ ആണ് പിടിയിലായത്. രാജുവിന്റെ മകന്റെ സുഹൃത്തുക്കളാണ് ഇരുവരും. ബൈക്ക് നന്നാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് സംഭവം.

Related Articles

Latest Articles