Monday, May 6, 2024
spot_img

ഹിന്ദുക്കളുടെ കൂട്ടക്കൊലയില്‍ പങ്ക്; വെളിവാകുന്നത് ജിഹാദികളുടെ തനിനിറം

ചെറുതും വലുതുമായ നിരവധി തീവ്രവാദ സംഘടനകളുടെ ഭീഷണിയിലൂടെ കേരളം പല തവണ കടന്നുപോയിട്ടുണ്ട്. അല്‍ഖ്വെയ്ദ,താലിബാന്‍,ലഷ്ക്കര്‍ ഇ തൊയ്ബ തുടങ്ങിയ തീവ്രവാദസംഘടനകള്‍ ഇതില്‍ ചിലത് മാത്രം. ഇപ്പോള്‍ പുറത്തുവരുന്നത് കേരളത്തില്‍ വേരുകളുണ്ടായിരുന്ന ജംഇയ്യത്തുല്‍ ഹിസാനിയ എന്ന തീവ്രാദ സംഘടനയുടെ തനിനിറമാണ്.

Related Articles

Latest Articles