Saturday, May 4, 2024
spot_img

ഷൂട്ടിങ് സംഘത്തിൽപ്പെട്ടവർക്കു കോവിഡ്; ചിത്രാഞ്ജലി സ്റ്റുഡിയോ അടച്ചു

തിരുവനന്തപുരം: ഷൂട്ടിങ് സംഘത്തിൽപെട്ടവർക്കു കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ചിത്രാഞ്ജലി സ്റ്റുഡിയോയും ചലച്ചിത്ര വികസന കോർപറേഷന്റെ ആസ്ഥാന ഓഫീസും അടച്ചു. നിലവിൽ ഒരാഴ്ചത്തേക്കാണ് സ്റ്റുഡിയോയും ഓഫീസും അടച്ചിരിക്കുന്നത്. ‘ഡിവോഴ്സ്’ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണു കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഈ സിനിമയിൽ അഭിനയിച്ച നടൻ പി ശ്രീകുമാർ കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Latest Articles