Sunday, April 28, 2024
spot_img

മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം; പൊലീസ് ലാത്തി വീശി

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്-ബിജെപി മാർച്ചിനിടെ സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷം. പോലീസ് ലാത്തി വീശി. തങ്ങളുടെ അഞ്ച് പ്രവർത്തകർക്ക് പരിക്കേറ്റതായി ബിജെപി ആരോപിച്ചു.

മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടാണ് രാത്രിയോടെ ബിജെപി സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയത്. സെക്രട്ടേറിയറ്റിന് മുന്നിൽ ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

Related Articles

Latest Articles