Saturday, October 3, 2026

കുമ്മനത്തെ കേന്ദ്രത്തിന് വേണം; ക്യാബിനറ്റ് മന്ത്രിയായി കുമ്മനമെത്തും..

കുമ്മനത്തെ കേന്ദ്രത്തിന് വേണം; ക്യാബിനറ്റ് മന്ത്രിയായി കുമ്മനമെത്തും..
കേന്ദ്രമന്ത്രിസഭയിലേക്ക് കേരളത്തിന്‍റെ പ്രതിനിധിയായി കുമ്മനം രാജശേഖരനെത്തും.സുപ്രധാന വാര്‍ത്തയാണ് തത്വമയി ന്യൂസ് പ്രേക്ഷകരെ അറിയിക്കുന്നത്. സംസ്ഥാനത്തെ ബി ജെ പിയുടെ തലമുതിര്‍ന്ന നേതാവും പരമസാത്വികനുമായ കുമ്മനം രാജശേഖരന്‍ കേരളത്തില്‍ നിന്നും കേന്ദ്രമന്ത്രിയാകുമെന്നാണ് തത്വമയി ന്യൂസിന് ലഭിക്കുന്ന വിവരം. നവംബര്‍ 15ന് ആരംഭിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനം കഴിയുന്ന മുറയ്ക്ക് കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകും.

Related Articles

Latest Articles