മലയാളികളുടെ പ്രിയ താരം മോഹൻലാലും പത്നി സുചിത്രയും ഇന്ന് തങ്ങളുടെ 38-ാം വിവാഹവാർഷികം ആഘോഷിക്കുകയാണ്. ഈ സുദിനത്തിൽ ന്യൂയോർക്കിലെ സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെ പശ്ചാത്തലത്തിൽ പകർത്തിയ മനോഹരമായ ഒരു ചിത്രമാണ് ലാലേട്ടൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. #mohanlal #suchitramohanlal #weddinganniversary #malayalamcinema #lalettan #relationshipgoals #inspiration #viralpost #newyork #statueofliberty #celebritycouple

