Tuesday, September 29, 2026

2022 മിസ് കേരള ; കേരളത്തിന്‍റെ അഴക് റാണിയായി ലിസ് ജയ്മോൻ ജേക്കബ്

കൊച്ചി : 2022 മിസ് കേരള വിജയ കിരീടം ലിസ് ജയ്മോൻ ജേക്കബിന്. എല്ലാ മത്സരാർത്ഥികളെയും പിന്തള്ളിയാണ് കോട്ടയംകാരി ലിസ് ജയ്മോന്റെ ഈ നേട്ടം. ഗുരുവായൂർ സ്വദേശിബി സംഭവിയാണ് ഫസ്റ്റ് റണ്ണർ അപ്പ്. സെക്കന്റ്‌ റണ്ണറപ്പായി സ്ഥാനം നേടിയത് നിമ്മി കെ പോൾ

കൊച്ചിയിലെ മെറിഡിയൻ കൺവെൻഷൻ സെൻ്ററിലാണ് ഫൈനൽ മത്സരം നടന്നത്. അവസാനഘട്ട മത്സരത്തിൽ പങ്കെടുക്കാനെത്തിയത് 24 യുവതികളാണ്. ഒന്നിലേറെ റൗണ്ട് സ്ക്രീനിങ്ങുകൾക്കും ഓഡിഷനുകൾക്കും ശേഷമാണ് ഫൈനൽ മത്സരാർത്ഥികളെ കണ്ടെത്തിയത്.

Related Articles

Latest Articles