Sunday, September 20, 2026

മോദിയെ ഭയങ്കര ഇഷ്ടം,ലവ് യു മോദി;പ്രധാനമന്ത്രിയെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് നടി ലക്ഷ്മി പ്രിയ

പ്രധാനമന്ത്രിയെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് നടി ലക്ഷ്മി പ്രിയ. അതോടൊപ്പം തനിക്ക് പ്രധാനമന്ത്രിയെ വളരെ ഇഷ്ടമാണെന്നും താരം വെളിപ്പെടുത്തി. തനിക്ക് മാത്രമല്ല തന്റെ മകൾക്കും നരേന്ദ്രമോദിയെ പെരുത്ത ഇഷ്ടമാണെന്ന് താരം പറഞ്ഞു.

യുവം പരിപാടിയിൽ മോദിയെ കാണാൻ എത്തിച്ചേർന്നപ്പോഴായിരുന്നു താരം ഇക്കാര്യം വെളിപ്പെടുത്തിയത്. മോദിയെ ഭയങ്കര ഇഷ്ടം,ലവ് യു മോദി എന്നാണ് നടി ലക്ഷ്മി പ്രിയ മാധ്യമങ്ങളോടായി പറഞ്ഞത്.

Related Articles

Latest Articles