Tuesday, May 14, 2024
spot_img

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടിയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

പോ​ത്താ​നി​ക്കാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പീഡിപ്പിച്ച കേസിൽ
പ്ര​തി അ​റ​സ്റ്റി​ൽ.പ​ല്ലാ​രി​മം​ഗ​ലം മാ​വു​ടി പെ​രി​യ​പ്പ​നാ​ൽ ഡി​നീ​ഷി​നെ(38)​യാ​ണ് പോ​ത്താ​നി​ക്കാ​ട് പോലീസ് അറസ്റ്റ് ചെയ്തത്.

പെ​ൺ​കു​ട്ടി മാ​ത്ര​മു​ള്ള സ​മ​യ​ത്ത് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.എ​സ്.​ഐ എം.​സി. എ​ൽ​ദോ​സ്, എ.​എ​സ്.​ഐ എം.​എ​സ്. മ​നോ​ജ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ അ​ജി കു​ട്ട​പ്പ​ൻ, വി.​എം. സൈ​ന​ബ, എ​ൻ.​കെ. സ​ജി
എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്രതിയെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.

Related Articles

Latest Articles