Monday, October 26, 2026

ചേരാനെല്ലൂരിൽ വൻ ലഹരിവേട്ട!; ഗർഭിണിയായ യുവതിയടക്കം മൂന്ന് പേർ പിടിയിൽ

കൊച്ചി:ചേരാനെല്ലൂരിൽ വൻ ലഹരിവേട്ട.ഗർഭിണിയായ യുവതിയടക്കം മൂന്ന് പേർ പിടിയിൽ.
ഇവരിൽ നിന്നും പലതരത്തിലുള്ള ലഹരി മരുന്നുകളാണ് പോലീസ് പിടികൂടിയത്.

ആലുവ എടത്തല സ്വദേശികളായ സനൂപ്, നൗഫൽ, മുണ്ടക്കയം സ്വദേശിനി അപർണ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും എൽ.എസ്.ഡി സ്റ്റാംപ്, ഹാഷിഷ് ഓയിൽ, എംഡിഎംഎ, കഞ്ചാവ്, നൈട്രോസെപാം ഗുളികകൾ എന്നിവയാണ് പിടികൂടിയത്.

Related Articles

Latest Articles