Friday, October 2, 2026

ഹിസ്ബുള്‍ മുജാഹുദ്ദീനുമായി ബന്ധം; ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ അനുയായി അറസ്റ്റിൽ

ദില്ലി: തീ​വ്ര​വാ​ദ കേ​സി​ല്‍ ജ​മ്മു​കശ്മീ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി​യു​ടെ അ​ടു​ത്ത അ​നു​യാ​യി​യും പി​ഡി​പി യു​വ​ജ​ന​വി​ഭാ​ഗം അ​ധ്യ​ക്ഷ​നു​മാ​യ വ​ഹീ​ദ് പ​ര അ​റ​സ്റ്റി​ല്‍. ഹി​സ്ബു​ള്‍ മു​ജാ​ഹു​ദ്ദീ​ന്‍ ക​മാ​ന്‍​ഡ​ര്‍ ന​വീ​ദ് ബാ​ബു​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച്‌ എ​ന്‍​ഐ​എ​യെ ആ​ണ് അ​റ​സ്റ്റ് ചെ​യ്തത്.

ഹി​സ്ബു​ള്‍ മു​ജാ​ഹു​ദ്ദീ​നു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച്‌ എ​ന്‍​ഐ​എ ഇ​യാ​ളെ ദില്ലി​യി​ലെ ആ​സ്ഥാ​ന​ത്ത് എ​ത്തി​ച്ച്‌ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ചോ​ദ്യം ചെ​യ്തു ​വ​രി​ക​യാ​യി​രു​ന്നു. ദില്ലി​യി​ല്‍​ വ​ച്ചാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് ന​വീ​ദ് ബാ​ബു​വു​മാ​യു​ള്ള ബ​ന്ധം സ്ഥാ​പി​ക്കാ​നാ​യി. ട്രാ​ന്‍​സി​റ്റ് റി​മാ​ന്‍​ഡി​നാ​യി ദില്ലി​യി​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ശേ​ഷം ജ​മ്മു​വി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. ഹി​സ്ബു​ള്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ പി​ന്തു​ണ​ച്ച​തി​നും അ​റ​സ്റ്റി​ലാ​യ ഹി​സ്ബു​ള്‍ ക​മാ​ന്‍​ഡ​ര്‍ ന​വീ​ന്‍ ബാ​ബു​വി​ന്‍റെ കേ​സി​ലെ പ​ങ്കാ​ളി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും ഇ​യാ​ള്‍​ക്കെ​തി​രെ കേ​സു​ണ്ടെ​ന്ന് എ​ന്‍​ഐ​എ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

Related Articles

Latest Articles