Sunday, May 5, 2024
spot_img

രാഷ്ട്രീയ പ്രശ്നങ്ങൾ, ബോംബ് സ്ഫോടനം, മുംബൈ ഭീകരാക്രമണം, യുപിഎ സർക്കാർ|മിലൻ കാ ഇതിഹാസ്, പരമ്പര – 40| സി. പി. കുട്ടനാടൻ

പ്രിയപ്പെട്ട തത്വമയി ന്യൂസ് വായനക്കാരെ, നമസ്കാരം.

കഴിഞ്ഞ തവണ 2007ലെ സംഭവങ്ങൾ പറഞ്ഞപ്പോൾ പരാമർശിയ്ക്കാതെപോയ ഒരു സംഭവമായിരുന്നു രാമസേതു പ്രക്ഷോഭം. അതേക്കുറിച്ച് പറഞ്ഞിട്ട് 2008ലേയ്ക്ക് കടക്കാം. ഈ സംഭവം എന്തെന്നാൽ., രാമായണത്തിൽ രാമേശ്വരത്തു നിന്നും ലങ്കയിലേക്ക് വാനര സൈന്യം കെട്ടിയ ചിറ ഇപ്പോൾ കടലിനടിയിൽ ഉണ്ട്. അത് പൊളിച്ചു കളഞ്ഞുകൊണ്ട് കപ്പൽ ചാൽ നിർമിയ്ക്കുവാനുള്ള പദ്ധതിയാണ് സേതുസമുദ്രം പദ്ധതി. ഇതിനെതിരെ ശക്തമായ സമരവുമായി സംഘപരിവാർ രംഗത്തെത്തി. വീടുവീടാന്തരം കയറിയിറങ്ങി ലഘുലേഖ വിതരണവുമൊക്കെ നടത്തി. ഈ ഘട്ടത്തിലാണ് രാമായണ കഥയിലെ ചിറ അവിടെയുണ്ട് എന്ന് ശരിയ്ക്കും പൊതുജനത്തിന് ബോദ്ധ്യമാകുന്നത്.

തികച്ചും ഹിന്ദു വിരുദ്ധമായ ഒരു നീക്കം കോൺഗ്രസ്സ് സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടായി. ശ്രീരാമ സ്വാമി ജീവിച്ചിരുന്നതിന് തെളിവുകളില്ല എന്ന് കോൺഗ്രസ്സ് സർക്കാർ കോടതിയിൽ പറഞ്ഞു. ഇതൊക്കെ പത്രങ്ങളിൽ വായിച്ചറിഞ്ഞുകൊണ്ട് അമർഷത്തോടെ ഒരു സമൂഹം ഇന്ത്യയിൽ ജീവിയ്ക്കുന്നുണ്ടായിരുന്നു. അടുത്ത കർസേവയ്ക്ക് രാമേശ്വരം സാക്ഷ്യം വഹിയ്ക്കുമോ എന്ന് ഏവരും ശങ്കിച്ചു. ഒടുവിൽ രാമേശ്വരം രാമ സേതു രക്ഷാസമിതിയുടെ നേതൃത്വത്തില്‍ 2007 ഒക്ടോബർ 20ന് ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ ഒരു മണിയ്ക്കൂർ വഴിതടയല്‍ സമരം നടത്തപ്പെട്ടു. ഒരു മണിയ്ക്കൂർ ഇന്ത്യയിലെ ഗതാഗതം സ്തംഭിച്ചു. ഇത് വമ്പൻ വിജയമായി. സർക്കാരിന് പദ്ധതിയിൽ നിന്നും പിൻവാങ്ങേണ്ടിവന്നു.

ഇതിന് ശേഷമായിരുന്നു തസ്ലീമയ്ക്കെതിരായ മുസ്ലിം കലാപം കൽക്കത്തയിൽ നടന്നത്. ശേഷം 2008 സമാഗതമായി. ഇന്ന് നമ്മുടെ നിരത്തുകളിൽ ഓടുന്ന കുഞ്ഞൻ കാറായ ടാറ്റാ നാനോ കാർ വിപണിയിൽ എത്തിയ വാർത്ത കേട്ടുകൊണ്ടായിരുന്നു വർഷാരംഭം. വിലകുറഞ്ഞ ഈ കാർ പെട്ടന്ന് തന്നെ ജനപ്രിയമായി. ഒരു ലക്ഷം രൂപയായിരുന്നു ഈ കാറിൻ്റെ അന്നത്തെ വില.

അടുത്ത സ്ഫോടനം ഫെബ്രുവരി 2ന് നടന്നു. ഇത്തവണ ആൾനാശമൊന്നും കാര്യമായി റിപ്പോർട്ട് ചെയ്തില്ല. ഹരിയാനയിലെ കർണാൽ ജില്ലയിലെ നിലോഖേരിക്ക് സമീപമായിരുന്നു ബോംബ് സ്ഫോടനം സിർസ ആസ്ഥാനമായുള്ള ദേരാ സച്ചാ സൗദ വിഭാഗത്തിൻ്റെ തലവൻ ബാബ റാം റഹീം ഗുർമീത് സിങ്ങിനെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം നടത്തിയത്. അങ്ങേര് രക്ഷപെട്ടു. അങ്ങനെ 2008ലെ സ്ഫോടങ്ങൾ സമംഗളം ഉദ്‌ഘാടനം ചെയ്യപ്പെട്ടു.

ഫെബ്രുവരി 29ന് ഇന്ത്യകണ്ട ഏറ്റവും അഴിമതിയും സാമ്പത്തിക കെടുകാര്യസ്ഥതയുമായ കാർഷിക കടാശ്വാസ പദ്ധതി കോൺഗ്രസ്സ് സർക്കാർ പ്രഖ്യാപിച്ചു. ധനമന്ത്രി പി. ചിദംബരമാണ് കടം എഴുതിത്തള്ളുന്നതായി പ്രഖ്യാപിച്ചത്. ഇതിൻ്റെ പ്രയോജനം യഥാർത്ഥ കർഷകർക്ക് കിട്ടിയില്ലെന്ന് മാത്രമല്ല കടലാസിൽ മാത്രമുള്ള കർഷകരുടെ കള്ളപ്പണം വെളുപ്പിയ്ക്കലും മറ്റ് കുതന്ത്രങ്ങളുമാണ് നടന്നത്.

ഇക്കാലങ്ങളിലെ പ്രധാന കോമഡിയായിരുന്നു റെയിൽവേ ബജറ്റ്. ലാലുപ്രസാദ് യാദവ് എന്ന അഴിമതിക്കാരനായിരുന്നു റെയിൽവേ മന്ത്രി. ഇങ്ങേർ അധികാരത്തിൽ തുടർന്ന നാൾ മുഴുവൻ റെയിൽവേ സർപ്ലസിലാണ് പ്രവർത്തിയ്ക്കുന്നത് എന്ന് വരുത്തിത്തീർക്കുന്ന ബജറ്റ് അവതരണങ്ങളാണ് നടത്തിയിരുന്നത്. യുപിഎ എന്നത് ഈ രാജ്യത്തോട് യാതൊരു ഉത്തരവാദിത്വവും കാണിയ്ക്കാത്ത വെറും അധികാര മോഹ സഖ്യം മാത്രമായിരുന്നു എന്ന് ഈ ബജറ്റിലൂടെ മനസിലാക്കാം. വെറുതെ കുറെ കണക്കുകൾ അവതരിപ്പിച്ച് കടലാസ്സിൽ റെയിൽവേയ്ക്ക് ലാഭമുണ്ടാക്കിയ കോൺഗ്രസ്സ് സർക്കാർ ഈ നാട്ടിലെ പൊതുമേഖലയോട് ചെയ്ത ചതി അളവറ്റതായിരുന്നു.

പുകപടലങ്ങൾ അടങ്ങിയ രണ്ടുമാസങ്ങൾ കടന്നു പോയത് ഇസ്‌ലാമിന് അത്ര രസിച്ചില്ല. ആ വിഷമം മറികടക്കാൻ മെയ്മാസത്തിൽ തന്നെ അവർക്ക് സാധിച്ചു. 2008 മെയ് 13ന് രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ജയ്പൂരില്‍ ഒരേ ദിവസം 9 ഇടങ്ങളിൽ സ്‌ഫോടനം നടത്തി അള്ളാഹു തൻ്റെ ശക്തി കാട്ടി. ഈ സ്‌ഫോടന പരമ്പരയില്‍ 80 പേരാണ് കൊല്ലപ്പെട്ടത്. 170ഓളം പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവായ യാസിന്‍ ഭട്കലായിരുന്നു ഇതിൻ്റെ ആസൂത്രകൻ. ഞമ്മളോട് കളിച്ചാൽ ഇങ്ങനെയിരിയ്ക്കും എന്ന് പൊതു ഹിന്ദുവിനെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു ലക്‌ഷ്യം. ഇതിനെ പ്രതിരോധിയ്ക്കാൻ പ്രതിജ്ഞാബദ്ധമായ കേന്ദ്രസർക്കാർ കോൺഗ്രസിനാൽ മലീമസമായി നിൽക്കുന്ന ദുരവസ്ഥ ഇന്ത്യ കാണുകയാണ്.

ഇതേ സമയം രാജസ്ഥാനിൽ ഗുജ്ജർ സമുദായത്തിൻ്റെ സംവരണ പ്രക്ഷോഭം നടന്നുവന്നു. ഇത് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. മെയ് 23, 24 തീയതികളിൽ പോലീസ് നടത്തിയ വെടിവയ്പ്പിൽ 18 ഗുജ്ജറുകൾ കൊല്ലപ്പെടുന്ന സ്ഥിതിവിശേഷമുണ്ടായി. ഇതേ സമയം കർണാടക തിരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. ജനതാദൾ നടത്തിയ വിശ്വാസ വഞ്ചനയുടെ ഒടുവിൽ നടന്ന തിരഞ്ഞെടുപ്പിൽ യദ്യൂരപ്പയുടെ നേതൃത്വത്തിൽ മെയ് 25ന് ബിജെപി കർണാടകയുടെ ഭരണം പിടിച്ചു. ദക്ഷിണ ഭാരതത്തിലെ ഒരു സംസ്ഥാനത്ത് ആദ്യമായി ബിജെപി മുഖ്യമന്ത്രി 110 സീറ്റുകൾ നേടി അധികാരത്തിലേറി.

ഇതേസമയം ദേശീയ രാഷ്ട്രീയം ഇന്ത്യാ അമേരിയ്ക്ക ആണവ കരാറിനെച്ചൊല്ലി ചൂടുപിടിച്ചു. ഒന്നാം യുപിഎ സർക്കാരിൻ്റെ പ്രധാന പിന്തുണക്കാരായ ഇടതുപക്ഷം ഈ കരാറിനെ ശക്തിയുക്തം എതിർത്തു. മാത്രമല്ല ഇന്ത്യ-അമേരിക്ക ആണവകരാറില്‍ ചൈനയ്ക്ക് ആശങ്കയുണ്ടായിരുന്നു. ആണവ കരാറിനെതിരേ ആഭ്യന്തര എതിര്‍പ്പുയര്‍ത്താന്‍ ചൈന ഇന്ത്യയിലെ ഇടതുപാര്‍ട്ടികളെ ഉപയോഗിയ്ക്കുകയായിരുന്നു എന്ന് ചൈനയിലെ ഇന്ത്യന്‍ അംബാസിഡറായിരുന്ന വിജയ്‌ ഗോഖലെയുടെ “ലോങ് ഗെയിം, ഹൗ ദി ചൈനീസ് നെഗോഷിയേറ്റ് വിത്ത് ഇന്ത്യ” എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ചില ഭേദഗതികൾ ഉണ്ടെങ്കിൽ മാത്രം കരാറിനെ അനുകൂലിയ്ക്കാം എന്ന നിലപാടിലായിരുന്നു ബിജെപി. പ്രസ്തുത ഭേദഗതികൾ യുപിഎ അംഗീകരിയ്ക്കാതെ വന്നതോടെ യുപിഎ സർക്കാരിനെ താഴെയിറക്കാനുള്ള ഒരായുധം എന്ന നിലയിൽ സർക്കാരിനെതിരെ ബിജെപി തിരിഞ്ഞു. അങ്ങനെ പുതിയ ഗവണ്മെൻ്റ് രൂപീകരിയ്ക്കുവാനുള്ള ശ്രമം പ്രതിപക്ഷ നേതാവ് എൽകെ അഡ്വാൻജിയുടെ നേതൃത്വത്തിൽ ആരംഭിയ്ക്കപ്പെട്ടു. പലവിധമായ രാഷ്ട്രീയ ചർച്ചകളും അണിയറയിൽ അരങ്ങേറി. ഒടുവിൽ ജൂലായ് 22ന് പാർലമെണ്ടിൽ അവിശ്വാസ പ്രമേയം അവതരിപ്പിയ്ക്കപ്പെട്ടു. സമാജ്‌വാദി പാർട്ടിയുടെ പിന്തുണയോടെ പ്രമേയത്തെ മൻമോഹൻ സർക്കാർ അതിജീവിച്ചു. ഇതോടെ ഇടതുപക്ഷം അപ്രസകതമായി.

അവിശ്വാസ പ്രമേയ വാർത്തകൾ കെട്ടടങ്ങട്ടെ എന്ന് കരുതിയിട്ടുണ്ടാവണം ജൂലായ് 25ന് ബാംഗ്ലൂർ നഗരത്തിലെ 7 ഇടങ്ങളിൽ വിശുദ്ധമായ ബോംബുകൾ തക്ബീർ മുഴക്കി 2 ജീവനുകളെടുത്ത് 20 മനുഷ്യരെ പരിക്കേൽപ്പിച്ചു. ഈ പരിഭ്രാന്തി അടങ്ങാൻ കാത്തുനിൽക്കാതെ അടുത്ത അടിയുമായി അള്ളാഹു വീണ്ടും രംഗത്തെത്തി പിറ്റേ ദിവസം അതായത് ജൂലായ് 26ന് ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിൽ പലയിടങ്ങളിലായി 71 മിനിറ്റുകൾക്കുള്ളിൽ 21 ബോംബുകൾ പൊട്ടി. 56 ഹിന്ദുക്കൾ മരിച്ചു 246 പേർക്ക് പരുക്കേറ്റു. ഈ ബോംബ് സ്‌ഫോടനത്തിൽ കേരളത്തിലെ ഈരാറ്റുപേട്ട സ്വദേശികളായ ഷിബിലി എ. കരീം, ശാദുലി എ. കരീം, കൊണ്ടോട്ടി സ്വദേശി ഷറഫുദീൻ എന്നിവരും കുറ്റവാളികളായി. ഇങ്ങനെ നിരന്തര സ്ഫോടന പരമ്പരകളിലൂടെ ഇന്ത്യയെ വിറപ്പിച്ചു നിറുത്തുവാൻ ഇസ്‌ലാം കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നു.

2008 ഓഗസ്റ്റ് 3ന് ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിലെ നൈനാ ദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 162 പേർ കൊല്ലപ്പെടുകയും 400 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ തിക്കും തിരക്കും കൃത്രിമമായി സൃഷ്ടിയ്ക്കപ്പെട്ടതാണെന്ന് പലർക്കും സംശയമുണ്ടായിരുന്നു.

വൈകാതെ അടുത്ത സ്ഫോടനം നടന്നു. ഇതൊരു മറുപടി സ്ഫോടനമാണെന്നതാണ് ഇതുവരെയുള്ള വിലയിരുത്തൽ. 2008 സെപ്റ്റംബർ 29ന് രാത്രി റംസാൻ ആഘോഷത്തിൻ്റെ തലേദിവസം മഹാരാഷ്ട്ര മാലേഗാവിലെ ഭിക്കു ചൗക്കിൽ മുസ്‌ലിം പള്ളിയിലായിരുന്നു സ്ഫോടനം. 6 പേരുടെ മരണത്തിനും നൂറിലേറെ പേരുടെ ഗുരുതര പരിക്കിനും ഇത് ഇടയാക്കി. ഈ സ്‌ഫോടനത്തിലെ അന്വേഷണം അഭിനവ് ഭാരത് എന്ന സംഘടനയിലേക്കാണ് പോയത്. ഇതിലെ ചിലർക്ക് ആർഎസ്എസ് ബന്ധവും ഉണ്ടായിരുന്നു. മുംബൈ എടിഎസിലെ ഉദ്യോഗസ്ഥനായിരുന്ന ഹേമന്ദ് കർക്കരെ ആയിരുന്നു ഇത് കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥൻ. ഇത് കോൺഗ്രസ്സ് പാർട്ടിയും ഇസ്ലാമിക് ഗ്രൂപ്പുകളും ആയുധമാക്കി.

എന്നാൽ പൊതുജന മനോഭാവം മറിച്ചായിരുന്നു. ഇനി ഹിന്ദു വിഭാഗമാണ് സ്ഫോടനം നടത്തിയതെങ്കിലും അതിൽ തെറ്റ് കാണാനാകില്ല എന്ന മനോഭാവം ഉയർന്നുവന്നു. ഇസ്ലാമിന് മാത്രമേ ബോംബ് പൊട്ടിയ്ക്കാൻ സാധിയ്ക്കൂ എന്ന ധാരണ അവർക്ക് മാറ്റിക്കൊടുക്കണം എന്ന മാനസിക അവസ്ഥയിലേയ്ക്ക് ഹൈന്ദവർ ചിന്തിയ്ക്കുന്ന തലത്തിലെത്തിയിരുന്നു കാര്യങ്ങൾ. അതായത് 2006ൽ നാഗ്പൂരിലെ ആർഎസ്എസ് കേന്ദ്ര കാര്യാലയം ലഷ്കർ ഭീകരർ ആക്രമിച്ചതിൻ്റെ തിരിച്ചടികളായി മാത്രം ഇവയെ ഹിന്ദു പൊതുസമൂഹം വിലയിരുത്തി എന്ന് ചുരുക്കം. ഇത്തരുണത്തിൽ മനുഷ്യർ ചിന്തിയ്ക്കുന്നതിലേയ്ക്ക് ഇസ്ലാം അവരെ കൊണ്ടെത്തിച്ചു എന്ന് പറയുന്നതാവും ഉചിതം.

ഒക്ടോബർ നവംബർ മാസങ്ങളിലായി ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗം വളരെയേറെ പ്രശംസ പിടിച്ചുപറ്റി. ചന്ദ്രയാൻ -1ൻ്റെ വിജയമൊക്കെ സംഭവിയ്ക്കുന്നത് ഈ കാലയളവിലാണ്. ഹിന്ദുസ്ഥാൻ ഇത്തരത്തിൽ ഉപഗ്രഹങ്ങൾ വിക്ഷേപിയ്ക്കുമ്പോൾ ഇവിടേയ്ക്ക് ഇസ്ലാമിക ഭീകരരെ വിക്ഷേപിച്ചുകൊണ്ട് പാകിസ്ഥാൻ മാതൃകയായി. അതായിരുന്നു മുംബൈയിൽ നടന്ന നവംബർ ആക്രമണം

നമ്മുടെ രാജ്യത്തിൻ്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ ആക്രമിച്ച് ഇന്ത്യയെ വിറപ്പിയ്ക്കുവാനായിരുന്നു ഇസ്ലാമിൻ്റെ ഉദ്ദേശം. അതിന് ശേഷം ഈ ആക്രമണം ഹിന്ദുക്കൾ ചെയ്തതാണെന്ന് വരുത്തിത്തീർക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു. അതിനായി ലഷ്കർ ഇ തോയിബയുടെ പാകിസ്ഥാൻ പട്ടാളം പരിശീലിപ്പിച്ച 10 മുസ്ലിം ഭീകരർ കടൽമാർഗം മുംബൈ തീരത്തെത്തി. കടലിൽ പോയിരുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ഒരു കപ്പൽ അവരെ കൊന്ന് കൈവശപ്പെടുത്തി. ശേഷം അതിൽ മുംബൈയിലെ കഫ് പരേഡിനടുത്തുള്ള മച്ചിമാർ നഗറിലെ ഡോക്കിലെത്തി ഇറങ്ങി. ഈ സംഘത്തിലെ അജ്മൽ അമീർ കസബ് എന്ന മുസ്ലിം ഭീകരൻ്റെ കൈകളിൽ ഹിന്ദുക്കൾ ജപിച്ച് കെട്ടുന്നതുപോലുള്ളൊരു ചുവന്ന ചരട് കെട്ടിയിരുന്നു. മാത്രമല്ല സമീർ ദിനേശ് ചൗധരിയെന്ന പേരിൽ ബെംഗളൂരു അരുണോദയ കോളജ് വിദ്യാർഥി എന്ന തിരിച്ചറിയൽ കാർഡ് തയ്യാറാക്കി കസബിൻ്റെ പോക്കറ്റിൽ തിരുകിയിരുന്നു. ഇക്കാര്യം മുംബൈ മുൻ പൊലീസ് കമ്മിഷണർ രാകേഷ് മാരിയയുടെ ‘ലെറ്റ് മീ സേ ഇറ്റ് നൗ’ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതിൻ്റെ ഉദ്ദേശം സുവ്യക്തമാണല്ലോ. ഹിന്ദുക്കളാണ് ഹിന്ദുക്കളെ ആക്രമിച്ച് കൊലപ്പെടുത്തിയത് എന്ന തഖിയ പ്രചരിപ്പിയ്ക്കുക എന്നതുതന്നെ. മറ്റൊരു സംഗതികൂടെ ഇപ്പോൾ പറയാം 2008 നവംബർ 26 രാത്രി 9.30ന് മുംബൈ ഛത്രപതി ശിവാജി ടെർമിനസ് എന്ന പഴയ വിടി സ്റ്റേഷനിലാണ് ആദ്യ ആക്രമണം ഇവർ നടത്തിയത്. ഇതോടെ ചാനലുകളിൽ വാർത്തകൾ വന്നു തുടങ്ങി. രാത്രിമുഴുവൻ മുംബൈയിൽ ഇസ്‌ലാം സംഹാര നൃത്തം ചവിട്ടുകയായിരുന്നു. പിറ്റേ ദിവസം നവംബർ 27ന് ഇറങ്ങിയ എല്ലാ പത്രങ്ങളിലും ഈ വാർത്തകൾ വന്നിരുന്നു. അതിൽ കമ്യുണിസ്റ്റുകാരുടെ ദേശാഭിമാനി പത്രത്തിലെ തലക്കെട്ട് ഈ ആക്രമണം നടത്തിയത് ഹിന്ദുത്വ ഭീകരർ എന്ന് സംശയിക്കുന്നു എന്നതായിരുന്നു. ഇപ്പോൾ കാര്യങ്ങളുടെ കിടപ്പുവശം ബഹുമാനപ്പെട്ട വായനക്കാർക്ക് ബോധ്യമാകുന്നുണ്ടല്ലോ ല്ലേ.

മുസ്ലിം ഭീകരുടെ കൈകളിലെല്ലാം തന്നെ എ കെ 47 അസാൾട്ട് റൈഫിളുകൾ ഉണ്ടായിരുന്നു. അവർക്കെല്ലാം ബാക് പാക്കുകൾ ഉണ്ടായിരുന്നു. അതിലെല്ലാം നിരവധി ഗ്രനേഡുകളും മറ്റ് ആയുധങ്ങളുമുണ്ടായിരുന്നു. കണ്ണിൽ കണ്ടവരെയെല്ലാം തുരുതുരാ വെടിവച്ചു. മുംബൈ പോലീസ് എന്തു ചെയ്യണമെന്നറിയാതെ അന്തിച്ചു നിന്നു. നിരവധി പോലീസുകാർ ജീവത്യാഗം ചെയ്യപ്പെട്ടു. അഞ്ചു സംഘങ്ങളായി പിരിഞ്ഞ് പലയിടത്തായി ഒരേസമയം ആക്രമണങ്ങൾ നടത്തുകയായിരുന്ന ഇവരുടെ ഈ ശൈലി ഇന്ത്യ ആദ്യമായി കാണുകയായിരുന്നു.

മുംബൈയിലെ പ്രശസ്തമായ ടാജ് ഹോട്ടലിലെത്തി കണ്ണില്കണ്ടവരെയൊക്കെ ഇവർ വെടിവച്ചുകൊന്നു. ഇത്രയുമായതോടെ ദൽഹി അനങ്ങി എൻഎസ്ജി കമാൻഡോകളെ വിന്യസിയ്ക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടു. രാജ്യം മുഴുവൻ ഈ വർത്തകളിലേയ്ക്ക് കാതോർത്തിരിയ്ക്കുകയാണ്. ചാനലുകൾ ലൈവ് സംപ്രേക്ഷണങ്ങൾ നടത്തുന്നു. പാകിസ്ഥാനിലിരുന്ന് സാറ്റലൈറ്റ് ഫോണുകളിലൂടെ ഭീകരർക്ക് നിർദ്ദേശങ്ങൾ നല്കിയിരുന്നവർക്ക് ഇന്ത്യൻ ചാനലുകളിലെ ലൈവ് പ്രക്ഷേപണം ഉപകാരപ്പെട്ടു. അത്രയ്ക്കും മികച്ച മാദ്ധ്യമ പ്രവർത്തനമായിരുന്നു നമ്മുടെ മാദ്ധ്യമങ്ങൾ ചെയ്തത്. 4 ദിവസങ്ങളായിരുന്നു ഇന്ത്യയെ ഇവർ മുൾമുനയിൽ നിറുത്തിയത്. ഓരോ ദിവസവും മരണ വാർത്തകൾ എത്തിക്കൊണ്ടിരുന്നു. ഇന്ത്യക്കാർക്ക് ഉറക്കമില്ലാത്ത 4 രാത്രികൾ. ഇതിൻ്റെ അവസാനമുള്ള ഇന്ത്യൻ വിജയത്തിനായി അക്ഷമരായി ജനം ടിവി ചാനലുകൾക്ക് മുമ്പിൽ കാത്തിരുന്നു.

ഈ ഘട്ടത്തിൽ നമ്മളെല്ലാം പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് പിന്തുണ നൽകിക്കൊണ്ട് ഒറ്റക്കെട്ടായി നിൽക്കണം എന്ന പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ് എൽ. കെ. അഡ്വാനി രാഷ്ട്രീയ മാതൃക കാട്ടി. രാഷ്ട്രീയത്തെക്കാൾ ഉപരി രാഷ്ട്രത്തെ പ്രതിഷ്ഠിയ്ക്കുന്ന രാഷ്ട്രീയം എങ്ങനെയാവണമെന്ന് ബിജെപി കാട്ടിക്കൊടുത്തു. മുംബൈ എടിഎസ് തലവൻ ഹേമന്ദ് കർക്കരെ ഭീകരരുടെ വെടിയേറ്റ് മരിച്ച പോലീസുകാരിൽ പ്രമുഖനായിരുന്നു. മലേഗാവ് കേസ് ഇദ്ദേഹം അന്വേഷിച്ചിരുന്നതിനാൽ ഇദ്ദേഹത്തെ കൊന്നത് ഹിന്ദു ഭീകരരാണ് എന്ന തഖിയ വ്യാപകമായി ഇന്നും ഇസ്ലാം പ്രചരിപ്പിയ്ക്കുന്നു. മലയാളിയായ എൻഎസ്ജി കമാൻഡോ മേജർ സന്ദീപ് ഉണ്ണികൃഷ്‌ണൻ നമുക്ക് വേണ്ടി ഇസ്ലാമിക വെടിയുണ്ടകളേറ്റ് കൊല്ലപ്പെട്ടു. നവംബർ 29ന് രാവിലെ എട്ടുമണിയോടെ ആ ശുഭവാർത്ത എത്തി. താജ് പാലസ് ഹോട്ടലിലെ അവസാന തീവ്രവാദിയെയും എൻഎസ്ജി വധിച്ചു. അങ്ങനെ ഓപ്പറേഷൻ ബ്ളാക് ടൊർണാഡോ അവസാനിച്ചു. ആകെ 610 പേരുടെ ജീവൻ അന്ന് എൻഎസ്ജി കമാൻഡോകൾ രക്ഷിച്ചു.

ആക്രമണത്തിനെത്തിയ പത്തു തീവ്രവാദികളിൽ ഒമ്പതുപേരും ആക്രമണത്തിനിടെ വധിക്കപ്പെട്ടു. അജ്മൽ അമീർ കസബ് ജീവനോടെ പിടിക്കപ്പെട്ടതിനാൽ ഹിന്ദു സംഘടനകൾക്കെതിരായി ഉപയോഗിയ്ക്കാൻ തയ്യാറാക്കി വച്ചിരുന്ന തഖിയ പൊളിഞ്ഞടുങ്ങി നാശകോശമായി. ഇതിൽ കൊല്ലപ്പെട്ട ഇസ്ലാമിക ഭീകരർക്കുവേണ്ടി നമ്മുടെ അൽ ഖേരളത്തിലെ മുസ്ലീങ്ങൾ മയ്യത്ത് നമസ്കാരം നടത്തി മാതൃകയായി എന്ന വാർത്തകളൊക്കെ പിന്നീട് പുറത്തു വരികയുണ്ടായി. സ്വദേശികളും വിദേശികളുമായ 166 പേരുടെ ജീവനെടുത്ത ആ തീവ്രവാദ ആക്രമണം നടന്ന ശേഷം ഇതിനൊരു തിരിച്ചടി പാകിസ്താന് നൽകണം എന്ന വികാര വേലിയേറ്റം ഇന്ത്യയ്ക്കുള്ളിലുണ്ടായി.

ഈ സാഹചര്യത്തിൽ പാകിസ്താനിലെ ഭീകര ക്യാമ്പുകളിൽ വ്യോമാക്രമണം നടത്താം എന്ന പ്രൊപോസൽ ഇന്ത്യൻ എയർഫോഴ്സ് സർക്കാരിനെ അറിയിച്ചു. ശക്തമായൊരു തീരുമാനം പോലും എടുക്കാനുള്ള ത്രാണിയില്ലാത്ത കോൺഗ്രസ്സ് സർക്കാരും മൗനി ബാബയായ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും ഇക്കാര്യം ചെയ്യാനുള്ള ധൈര്യം കാട്ടിയില്ല. ഇക്കാര്യം മുൻ വ്യോമസേനാ മേധാവി ബി. എസ്. ധനോവ പറഞ്ഞിട്ടുണ്ട്. ഇതിൻ്റെ തുടർ നടപടികൾ പാകിസ്താനിലേക്ക് കത്തെഴുതലിലും അവരുടെ അംബാസിഡറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിക്കലിലും അവസാനിച്ചു.

നമ്മളൊരു കാര്യം മറക്കരുത്, നമ്മുടെ നിരവധി ഡോക്ടർമാരും ഉന്നത വിദ്യാഭ്യാസം നേടിയവരുമൊക്കെ വെറും മദ്രസാ വിദ്യാഭാസം മാത്രം നേടി ഉസ്താദിൻ്റെ പൃഷ്ഠ കേളികൾ മാത്രം അറിയുന്ന 10 ഇസ്ലാമികരുടെ ഭ്രാന്തിന് മുമ്പാകെ അവസാനിയ്ക്കുമെങ്കിൽ നമ്മൾ പഠിയ്ക്കുന്ന അക്കാദമിക വിദ്യാഭ്യാസം മാത്രം പോരാ പകരം തോക്കുകളും ബോംബുകളുമൊക്കെ ഉപയോഗിയ്ക്കുവാൻ പഠിയ്ക്കേണ്ടിയിരിയ്ക്കുന്നു.

ഈ ആക്രമണം കൊണ്ട് ഒരു വലിയ പ്രയോജനം ഇന്ത്യയ്ക്കും വലിയൊരു നാശം ഇസ്ലാമിനുമുണ്ടായി. അതെന്തെന്നാൽ അതുവരെയുള്ള ഇസ്ലാമിക ഭീകരാക്രമണങ്ങൾ അന്വേഷിച്ചിരുന്നത് സിബിഐ ആയിരുന്നു. എന്നാൽ ഇസ്ലാമിക ഭീകരതയ്‌ക്കെതിരായ അന്വേഷണങ്ങൾക്കും നടപടികൾക്കുമായി എൻഐഎ എന്ന പുതിയ ഏജൻസിയെ സ്ഥാപിയ്ക്കുവാനും യുഎപിഎ എന്ന പുതിയ ഭീകരവിരുദ്ധ നിയമം നടപ്പാക്കുവാനും ഇന്ത്യൻ ഭരണകൂടം നിർബന്ധിതമായി. 2009 ജനുവരി 1ന് ഈ നിയമം നടപ്പാക്കിയപ്പോൾ ഇതിനെ ആദ്യം എതിർത്തവരിൽ പ്രമുഖനായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി. എന്നാൽ ഏജൻസിയുടെ പ്രവർത്തനം ബോദ്ധ്യപ്പെട്ടതോടെ അദ്ദേഹം നിലപാട് മാറ്റി. ആഗോള കൗണ്ടർ ടെററിസം ആക്ഷനിൽ വലിയൊരു പങ്കാണ് ഇന്ന് എൻഐഎ നിർവഹിയ്ക്കുന്നത്.

തുടരും….

Related Articles

Latest Articles