Sunday, April 28, 2024
spot_img

മന്ത്രി പി രാജീവിന്റെ പി എ ചമഞ്ഞ് തട്ടിപ്പ്;ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി പിടിയിൽ

കൊച്ചി : മന്ത്രി പി രാജീവിന്റെ പി എ ചമഞ്ഞ് തട്ടിപ്പ് നടത്തിയ പെരുന്പാവൂർ രായമംഗലം സ്വദേശി എൽദോ വർഗീസ് പിടിയിൽ.

കോതമംഗലം കെ എസ് ഇ ബി ഓഫീസിൽ സബ് എഞ്ചിനീയർ ജോലി വാഗ്ദാനം ചെയ്ത് ഇയാൾ ബൈസൺവാലി സ്വദേശിയിൽ നിന്ന് 15500 രൂപ തട്ടിയെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Latest Articles