Thursday, October 15, 2026

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിന്ദനങ്ങള്‍ അറിയിച്ച്‌ മോഹന്‍ലാല്‍

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലേക്കെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിന്ദനങ്ങള്‍ അറിയിച്ച്‌ നടന്‍ മോഹന്‍ലാല്‍. ട്വിറ്ററിലൂടെയായിരുന്നു താരം പ്രധാനമന്ത്രിക്ക് അഭിനന്ദനം അറിയിച്ചത്.

എത്രയും ബഹുമാനപ്പെട്ട മോദിജി, അഭിനന്ദനങ്ങള്‍ എന്നാണ് മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചത്.നിരവധി താരങ്ങളാണ് മോദിക്ക് അഭിനന്ദനമറിയിച്ച്‌ രംഗത്തെത്തിയത്. ബോളിവുഡ് നടി പ്രീതി സിന്‍റ, രജനികാന്ത്, സംവിധായകന്‍ പ്രിയദര്‍ശന്‍ തുടങ്ങി നിരവധി പേര്‍ ആശംസകള്‍ അറിയിച്ചു.

Related Articles

Latest Articles