Friday, March 29, 2024
spot_img

ന​മ്മു​ടെ ഒ​ന്നി​ന് ഇ​ന്ത്യ 20 അ​ണു​ബോം​ബു​ക​ൾ പ്രയോഗിക്കും; പർവേസ് മുഷറഫ്

ഇ​ന്ത്യ​യ്ക്കു നേ​രെ ഒ​രു അ​ണു​ബോം​ബ് പ്ര​യോ​ഗി​ച്ചാ​ൽ ഇ​രു​പ​തെ​ണ്ണം ഉ​പ​യോ​ഗി​ച്ചു തി​രി​ച്ച​ടി​ച്ച് അ​വ​ർ പാ​ക്കി​സ്ഥാ​നെ ഇ​ല്ലാ​താ​ക്കി​ക്ക​ള​യു​മെ​ന്നു പാ​ക് മു​ൻ പ്ര​സി​ഡ​ന്‍റും മു​ൻ പ​ട്ടാ​ള​മേ​ധാ​വി​യു​മാ​യ പ​ർ​വേ​സ് മു​ഷ​റ​ഫി​ന്‍റെ മു​ന്ന​റി​യി​പ്പ്. യു​എ​ഇ​യി​ൽ അ​ഭ​യം തേ​ടി​യി​രി​ക്കു​ന്ന അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

“ഇ​ന്ത്യ- പാ​ക് ബ​ന്ധം വീ​ണ്ടും അ​ങ്ങേ​യ​റ്റം അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലാ​യി​ക്ക​ഴി​ഞ്ഞു. എ​ന്നാ​ൽ ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ ആ​ണ​വാ​യു​ധ യു​ദ്ധ​ത്തി​നു സാ​ധ്യ​ത​യി​ല്ല. ഒ​രു അ​ണു​ബോം​ബ് അ​യ​ൽ​രാ​ജ്യ​ത്തേ​ക്കു നാം ​പ്ര​യോ​ഗി​ച്ചാ​ൽ അ​വ​ർ ഇ​രു​പ​തെ​ണ്ണം തി​രി​ച്ച​ടി​ച്ച് പാ​ക്കി​സ്ഥാ​നെ അ​വ​സാ​നി​പ്പി​ക്കും. അ​വ​ർ 20 എ​ണ്ണം പ്ര​യോ​ഗി​ക്കാ​തി​രി​ക്കാ​നു​ള്ള ഏ​ക വ​ഴി പാ​ക്കി​സ്ഥാ​ൻ അ​ങ്ങോ​ട്ട് 50 എ​ണ്ണം ആ​ദ്യ​മേ പ്ര​യോ​ഗി​ക്കു​ക എ​ന്ന​താ​ണ്. 50 അ​ണു​വാ​യു​ധ​ങ്ങ​ളു​പ​യോ​ഗി​ച്ച് ആ​ദ്യം ആ​ക്ര​മി​ക്കാ​ൻ നി​ങ്ങ​ൾ ത​യാ​റാ​ണോ?”- മു​ഷ​റ​ഫ് പാ​ക് ഭ​ര​ണ​കൂ​ട​ത്തോ​ടു ചോ​ദി​ച്ചു.

Related Articles

Latest Articles