Saturday, September 19, 2026

പൂഞ്ചിലെ ഭീകരാക്രമണം;അന്വേഷണം ഏറ്റെടുത്ത് എൻ ഐ എ,കനത്ത ജാഗ്രതയിൽ കശ്മീർ

പൂഞ്ചിലെ ഭീകരാക്രമണ എൻ എ എ ഏറ്റെടുത്തുഏറ്റെടുത്തുകശ്മീരിൽ.കനത്ത ജാഗ്രത ആണ് തുടരുന്നത്.
അടുത്ത മാസം ജി 20 യുടെ ഭാഗമായുള്ള പരിപാടി ജമ്മു കശ്മീരിൽ നടക്കാനിരിക്കെയുണ്ടായ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്. ആക്രമണം നടത്തിയ ഭീകരർക്കായി സൈന്യത്തിന്‍റെ തെരച്ചിൽ തുടരുകയാണ്.

ഇന്നലെ തന്നെ എൻഐഎ സംഘം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. അഞ്ച് സൈനികരാണ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. പരിക്കേറ്റ സൈനികന്റെ നില ഗുരുതരമായി തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ് ഷേ അനൂകൂല സംഘടന ഏറ്റെടുത്തു എന്നാണ് റിപ്പോർട്ടുകൾ.

Related Articles

Latest Articles