Friday, October 2, 2026

പാകിസ്താനിലെ എം എം മണി; ഫവാദ് ചൗധരിക്ക് ട്രോൾ പൊങ്കാല..

പാകിസ്താനിലെ എം എം മണി; ഫവാദ് ചൗധരിക്ക് ട്രോൾ പൊങ്കാല..പാകിസ്താനിലെ എം എം മണിയാണ് അവിടുത്തെ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി. ഇടക്കിടക്ക് ഫവാദ് ഓരോരോ മണ്ടത്തരങ്ങൾ പറയുന്നതും ട്രോളന്മാർ പഞ്ഞിക്കിടുന്നതുമെല്ലാം പാകിസ്ഥാനിൽ പതിവാണ്. എം എം മണിയെ മലയാളികൾ മാത്രമാണ് ട്രോളുന്നത് എങ്കിൽ ഫവാദിന് കിട്ടുന്നത് അന്താരാഷ്ട്ര തലത്തിലുള്ള ട്രോൾ പൊങ്കാലയാണ്. ഫവാദിന്റെ മണ്ടത്തരങ്ങൾ പലതും അന്താരാഷ്ട്ര തലത്തിലുള്ളതുകൊണ്ടാണ് ഇങ്ങനെ. ഏറ്റവും ഒടുവിലായി ഫവാദിന് പണികിട്ടിയത് കാശ്മീരിൽ ഉപഗ്രഹം വഴി ഇന്റർനെറ്റ് കൊടുക്കണമെന്ന് പറഞ്ഞതിന് പിന്നാലെയാണ്.

FAWADCHOUDHARY #PAKISTAN #KASHMIR #IMRANKHAN #SUPARCO #TATWAMAYINEWS

Related Articles

Latest Articles