Wednesday, September 30, 2026

ഇന്ത്യയോടും അഫ്ഗാനിസ്ഥാനോടും വർഗീയ വിദ്വേഷം പുറത്തെടുത്ത് പാകിസ്താൻ

PAKISTAN ARMY DG ISPR SPARKS GLOBAL OUTRAGE AFTER HATE REMARKS ON INDIA-AFGHAN TIES. സ്വന്തം രാജ്യത്തെ ആഭ്യന്തര പ്രക്ഷോഭങ്ങളിൽ നിന്നും സാമ്പത്തിക തകർച്ചയിൽ നിന്നും ശ്രദ്ധ തിരിക്കാൻ വീണ്ടും ഇന്ത്യ വിരുദ്ധ, വർഗീയ കാർഡുമായി പാകിസ്താൻ സൈന്യം. അവിശ്വാസികളായ ‘കാഫിറുകളുമായി’ യാതൊരുവിധ സഖ്യവും പാടില്ലെന്നും, ഇന്ത്യക്കാരുമായി ഡിഎൻഎ സാമ്യമുണ്ടെന്ന് അവകാശപ്പെടുന്ന അഫ്ഗാനികൾ എങ്ങനെ മുസ്ലീങ്ങളാകുമെന്നും ചോദിച്ച് പാക് സൈനിക വക്താവ് (DG ISPR) ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി രംഗത്തെത്തി. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നയതന്ത്ര സൗഹൃദവും ഇന്ത്യ നൽകിയ ഭക്ഷ്യസഹായവും ഉയർത്തിക്കാട്ടി വർഗീയ വിഷം ചീറ്റിയ പാക് ജനറലിന്റെ പ്രസംഗത്തിനെതിരെ ആഗോളതലത്തിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. #tatwamayinews#pakarmy #dgispr #ahmedsharifchaudhry #pakistanarmy #pakistantaliban #indafghanrelations #afghanistanindia #indiamedia #braveindiadesk #malayalamnews #keralanews #breakingnews #worldnews #geopolitics #southasia #indothat #afghanistan #pakistan #defencenews #indianairforce #indiannavy #drdo #newsupdate #trendingnews

Related Articles

Latest Articles