ഇമെയിലുകൾ എഴുതാനും ചിത്രങ്ങൾ നിർമ്മിക്കാനും മാത്രമല്ല, യുദ്ധഭൂമിയിൽ ശത്രുക്കളെ വേട്ടയാടാനും ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്! ഇറാന്റെ സൈനിക നീക്കങ്ങളെ നിമിഷങ്ങൾക്കുള്ളിൽ തകർക്കാൻ അമേരിക്ക ഉപയോഗിക്കുന്ന ‘മെയ്വൻ’ (Maven) സോഫ്റ്റ്വെയറിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. #aiwarfare #palantir #projectmaven #donaldtrump #usavsiran #militaryai #anthropic #pentagon #futurewar #technews #globalpolitics #malayalamnews #tehranairstrike #artificialintelligence #tatwamayitv

