മക്കളും മാതാപിതാക്കളും തമ്മിലുള്ള ദൂരം കൂടുന്നത് എന്തുകൊണ്ടാണ്? ഈ ദൂരം കുറച്ച് സ്നേഹവും സന്തോഷവുമുള്ള ഒരു കുടുംബം എങ്ങനെ കെട്ടിപ്പടുക്കാം? ഇന്നത്തെ കാലഘട്ടത്തിൽ മക്കളുടെ മനസ്സ് അറിഞ്ഞു പെരുമാറാൻ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ വേദാചാര്യൻ ആചാര്യശ്രീ രാജേഷ് സംസാരിക്കുന്നു | SHUBHADINAM | ACHARYASRI RAJESH | TATWAMAYI NEWS #malayalamtips #familyrelationships #parentingmalayalam #parentingtips #familybonding #children #happyfamily #malayalammotivation #familycounseling #tatwamayinews

