Sunday, May 5, 2024
spot_img

കമലയടി ഇനി ജപ്പാനില്‍ കുത്തുവാക്കുകള്‍ കേള്‍ക്കാന്‍ ഇരട്ടച്ചങ്കന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ഭാര്യാസമേതം ഗള്‍ഫില്‍ പോയതിന്‍റെ പേരിലുള്ള കമലയടി വിവാദത്തിന്‍റെ അലയൊലികള്‍ അടങ്ങിയിട്ടില്ല. ഇതിന് പിന്നാലെ കേരള മുഖ്യന്‍ പിണറായി വിജയന്‍റെ അടുത്ത വിദേശ പര്യടനം ജപ്പാനിലേക്കാണ്.

Related Articles

Latest Articles