പാലക്കാട്: എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ കുമാറിന്റെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മേലുദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ഭാര്യ സജിനി. മേലുദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണം. തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യത ഉണ്ട്. പോലീസ് കണ്ടെടുത്ത കുറിപ്പ് കുമാറിന്‍റേതാണെന്നും ഭാര്യ സജിനി പറഞ്ഞു.

