നവോത്ഥാനം ‘ശബരിമലയിൽ മാത്രം’ മതിയോ? ചെറുനാരങ്ങ കെട്ടാതെയുള്ള മതേതരത്വം മാത്രം മതിയോ നമുക്ക്? സംസ്ഥാന സർക്കാരിന് ഷെയറുള്ള നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രാർത്ഥനാ മുറിയാണ് വിഷയം. അതും പുരുഷനും സ്ത്രീക്കും വ്യത്യസ്ത മുറികളാണ് ഇതിലുള്ളത്. വെവ്വേറെയായി പണിത പ്രാർത്ഥനാ മുറികളാണ് വിവാദത്തിലായത്. സ്ത്രീ പുരുഷ സമത്വവും നവോത്ഥാനവും ഉയർത്തിപ്പിടിക്കുന്ന ഇരട്ടച്ചങ്കന്‍ സർക്കാരിന് 32% പങ്കാളിത്തമുള്ള സംരംഭമാണ് ഈ അന്താരാഷ്ട്ര വിമാനത്താവളം.

