Friday, October 16, 2026

നായർ സംഗമം സംഘടിപ്പിക്കുന്ന രാഘവീയം അദ്ധ്യാത്മികം; രാമായണമാസാചരണ പരിപാടി ഇന്ന് രാവിലെ 11 മണിക്ക്; തത്സമയക്കാഴ്ച തത്വമയിലൂടെ

നായർ സംഗമം സംഘടിപ്പിക്കുന്ന രാഘവീയം അദ്ധ്യാത്മികം രണ്ടാം പതിപ്പിന്റെ രാമായണമാസാചരണ പരിപാടി ഇന്ന് രാവിലെ 11 മണിക്ക് നടക്കും.നായർ സംഗമത്തിന്റെ ട്രഷറർ എം എൻ രാധാകൃഷ്ണൻ അതിഥിയെ പരിചയപ്പെടുത്തും. അതിനുശേഷം മുൻ ബി ജെ പി പ്രസിഡന്റ് കെ രാമൻ പിള്ള പ്രഭാഷണ കർമം നിർവഹിക്കും. നായർ സംഗമത്തിന്റെ ജോ.സെക്രട്ടറി സതീദേവി നന്ദി രേഖപ്പെടുത്തും.

പരിപാടിയുടെ തത്സമയക്കാഴ്ച തത്വമയിലൂടെ വീക്ഷിക്കാം.

Related Articles

Latest Articles