Thursday, September 24, 2026

രാഹുല്‍ ഗാന്ധി​ രാ​ജി​വ​യ്ക്കാ​ത്ത​തില്‍ അത്ഭുതം: രാ​മ​ച​ന്ദ്ര ഗു​ഹ

ദില്ലി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നേരിട്ട ക​ന​ത്ത പ​രാ​ജ​യ​ത്തി​നു ശേ​ഷ​വും രാ​ഹു​ൽ ഗാ​ന്ധി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​നം രാ​ജി​വ‍​യ്ക്കാ​ത്ത​ത് അഅത്ഭുതപ്പെടുത്തുന്നതായി പ്ര​മു​ഖ ച​രി​ത്ര​കാ​ര​ൻ രാ​മ​ച​ന്ദ്ര ഗു​ഹ. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസസിന്‍റെ പ്രകടനം അതീവ ദയനീയമായിരുന്നു. ആത്മാഭിമാനവും രാ​ഷ്ട്രീ​യ പ്രാ​യോ​ഗി​ക​തയും കോ​ൺ​ഗ്ര​സി​ന് പു​തി​യൊ​രു അ​ധ്യ​ക്ഷ​നെ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. എന്നാല്‍ അത് രണ്ടും കോണ്‍ഗ്രസ്സിന് ഇല്ലെന്നും രാമചന്ദ്ര ഗുഹ തന്‍റെ ട്വീട്ടറില്‍ കുറിച്ചു.

Related Articles

Latest Articles