Tuesday, May 21, 2024
spot_img

കൊമ്പൻ സ്രാവിനെ ഒറ്റയ്ക്ക് തേടി പോയ ഒരാണിന്റെ ചങ്കൂറ്റത്തിന്റെ കഥ ; സി ഐ ചന്ദ്രചൂഡൻ തിരിച്ചെത്തുന്നു ; വീണ്ടും കാക്കി അണിയാൻ മലയാളികളുടെ സ്വന്തം സുരേഷ് ഗോപി

 

കൊച്ചി: ആക്ഷൻ ഹീറോ സുരേഷ് ഗോപി നായകനായെത്തിയ സിനിമയാണ് സത്യമേവ ജയതേ. വിജി തമ്പി സംവിധാനം ചെയ്ത ചിത്രം 2000 ത്തിലാണ് പുറത്തിറങ്ങിയത്. ഈ ചിത്രം തിയേറ്ററുകൾ ഇളക്കിമറിച്ചിരുന്നു.

ചന്ദ്രചൂഡന്റെ രണ്ടാം വരവിനായി സുരേഷ് ഗോപിയോടും സംവിധായകൻ വിജി തമ്പിയോടും പ്രേക്ഷകർ നിരന്തരം അഭ്യർത്ഥിച്ചിരുന്നു. ഒടുവിൽ പുതിയ രൂപത്തിലും ഭാവത്തിലും ചന്ദ്രചൂഡൻ എത്തുമെന്ന പ്രതീക്ഷ പങ്കുവെയ്‌ക്കുകയാണ് വിജി തമ്പി.

Related Articles

Latest Articles