Wednesday, April 24, 2024
spot_img

ല​ക്ഷ​ങ്ങ​ള്‍ വി​ല വ​രു​ന്ന സീ ​കു​ക്കു​മ്പ​ര്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ ത​മി​ഴ്നാ​ട്ടി​ല്‍ പി​ടി​യി​ല്‍

രാ​മ​നാ​ഥ​പു​രം: രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ ല​ക്ഷ​ങ്ങ​ള്‍ വി​ല വ​രു​ന്ന സീ ​കു​ക്കുമ്പറു​മാ​യി ത​മി​ഴ്നാ​ട്ടി​ല്‍ ഒ​രാ​ള്‍ പി​ടി​യി​ല്‍‌. 400 കി​ലോ സീ ​കു​ക്കുമ്പ​റു​മാ​യി തീ​ര​ദേ​ശ സം​ര​ക്ഷ​ണ​സേ​ന​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. രാ​മ​നാ​ഥ​പു​ര​ത്തെ എ​ര്‍​വാ​ടി ഗ്രാ​മ​ത്തി​ല്‍ നി​ന്നാ​ണ് ഇ​യാ​ള്‍ അ​റ​സ്റ്റി​ലാ​യ​ത്.

വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം സം​ര​ക്ഷി​ത വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ന്ന ക​ട​ല്‍ ജീ​വി​യാ​ണ് സീ ​കു​ക്കുമ്പ​ര്‍. വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ഇ​വ പ​വി​ഴ​പ്പു​റ്റു​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ന്ന​വ​യാ​ണ്.

Related Articles

Latest Articles