Thursday, October 1, 2026

ഐക്യത്തിന്‍റെ അയോദ്ധ്യ;ലീഗും കമ്മി-സുഡാപ്പികളും കണ്ട് പഠിക്കൂ…

ഐക്യത്തിന്‍റെ അയോദ്ധ്യ;ലീഗും കമ്മി-സുഡാപ്പികളും കണ്ട് പഠിക്കൂ…കേരളത്തിലെ മുസ്‌ലിം ലീഗും ഏതാനും തീവ്ര മുസ്ലിം സംഘടനകളും അയോദ്ധ്യ വിധിയിൽ വളരെ അസംതൃപ്തരാണ്, എന്നാൽ അയോദ്ധ്യ വിധിയെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുകയാണ് അയോധ്യയിലും ഉത്തർപ്രദേശിലുമുള്ള വലിയൊരു മുസ്‌ലിം സമൂഹം. അയോധ്യയിലുള്ളവർക്കില്ലാത്ത അസംതൃപ്തി കേരളത്തിലുള്ളവർക്ക് എന്തിനാണെന്ന ചോദ്യം ഉയരവെ ഉത്തർ പ്രദേശിലെ ഷിയാ വഖഫ് ബോർഡിന്റെ നിലപാട് ശ്രദ്ധേയമാണ്. കേരളത്തിലെ ലീഗും എസ്ഡിപിഐക്കാരും മാതൃകയാക്കേണ്ട നിലപാടാണ് ഷിയാ വഖഫ് ബോർഡ് വിഷയത്തിലെടുത്തത്.

AYODHYA #AYODHYAVERDICT #SHIYAWAQFBOARD #RAMJANMABHUMI #TATWAMAYINEWS

Related Articles

Latest Articles