ആധുനിക യുദ്ധക്കളങ്ങളിൽ ഇനി മിസൈലുകളെക്കാൾ വിനാശകാരിയാവുന്നത് ‘മൈൻഡ് കൺട്രോൾ’ സാങ്കേതികവിദ്യകളാണ്. സി.ഐ.എയുടെ രഹസ്യ പദ്ധതിയായിരുന്ന ‘എം.കെ അൾട്ര’യുടെ ആധുനിക പതിപ്പുകൾ ഇന്ന് ഇസ്രായേലും അമേരിക്കയും പരീക്ഷിക്കുന്നുണ്ടോ? ശത്രുസൈന്യത്തിന്റെ ചിന്തകളെയും തീരുമാനങ്ങളെയും സ്വാധീനിക്കുന്ന ‘കോഗ്നിറ്റീവ് വാർഫെയർ’, ഹവാന സിൻഡ്രോം തുടങ്ങിയ നിഗൂഢ പ്രതിഭാസങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. #MindControl #MKUltra #USA #Israel #CognitiveWarfare #TechWar #HavanaSyndrome #Mystery #ScienceFacts #PsychologicalWarfare #MalayalamNews #FutureWar

