Wednesday, September 23, 2026

ഇസ്രായേലിന്റെ നീക്കത്തിൽ ലോകം നടുങ്ങുന്നു

ഇറാനെതിരെ ഇസ്രായേലിന്റെ വാക്കുകേട്ട് യുദ്ധത്തിനിറങ്ങിയ ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾ ലോകത്തെ മൂന്നാം ലോകമഹായുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. ഇറാനു പിന്നാലെ ഇസ്രായേലിന്റെ അടുത്ത ലക്ഷ്യം ഒരു ആണവശക്തിയായ പാക്കിസ്ഥാൻ ആയിരിക്കുമോ എന്ന ഭീതി ഏഷ്യൻ മേഖലയിൽ പടരുന്നു. #Trump #Israel #IranWar #Pakistan #MiddleEastCrisis #WorldWar3 #USA #GlobalPolitics #MalayalamNews #Modi #RussiaChina #WarUpdate2026

Related Articles

Latest Articles