Wednesday, September 23, 2026

സര്‍വ്വൈശ്വര്യത്തിനായി വെള്ളിയാഴ്‌ച വ്രതം എടുക്കൂ…

ഐശ്വര്യത്തിനും ധനസമൃദ്ധിക്കും മംഗല്യസിദ്ധിക്കും ഏറ്റവും ഉചിതമാണ് വെള്ളിയാഴ്ച് വ്രതം. സാമാന്യ വ്രതക്രമങ്ങള്‍ക്കൊപ്പം ഉപവാസം കൂടി അനുഷ്ഠിക്കണം.

ലക്ഷ്മീ ദേവി, അന്നപൂര്‍ണേശ്വരി ദേവീക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും വെളുത്ത പൂക്കള്‍ കൊണ്ട് ശുക്രപൂജയും നടത്തണം.

ശുക്രന്‍ പ്രതിക്കൂലാവസ്ഥയിലാകായലുണ്ടാകുന്ന അപവാദം, ധനനഷ്ടം, ശരീര തളര്‍ച്ച എന്നീ ദോഷഫലങ്ങളില്‍ നിന്നും മുക്തിനേടാന്‍ ഉത്തമമാണ് വെള്ളിയാഴ്‌ച വ്രതം.

Related Articles

Latest Articles