Sunday, May 19, 2024
spot_img

Tag: award

Browse our exclusive articles!

നരസിംഹജ്യോതി പുരസ്‌കാരം ഏറ്റുവാങ്ങി ഉണ്ണി മുകുന്ദൻ

കൊച്ചി; നരസിംഹജ്യോതി പുരസ്‌കാരം പ്രശസ്ത നടനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദൻ ഏറ്റുവാങ്ങി.മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷാണ് പുസ്‌കാര ദാനം നിർവഹിച്ചത്. ആനയടി പഴയിടം ശ്രീ നരസിംഹ സ്വാമി ക്ഷേത്രമാണ് പുരസ്‌കാരം ഏർപ്പെട്ട്ത്തിയിരിക്കുന്നത്. അവാർഡ്...

മാളികപ്പുറത്തിന്റെ വിജയത്തിനൊപ്പം യുവതാരം ഉണ്ണിമുകുന്ദന് ഇരട്ടിമധുരമായി യുവശ്രേഷ്‌ഠ പുരസ്കാരം; സ്വാമി വിവേകാനന്ദ ജയന്തി ദിനത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ പുരസ്‌കാരം സമ്മാനിക്കും

മലയാളികളുടെ പ്രിയ തരാം ഉണ്ണി മുകുന്ദന് യുവശ്രേഷ്ഠ പുരസ്‌കാരം. കേന്ദ്രമന്ത്രി വി മുരളീധരനാണ് 50,001 രൂപയും ഫലകവും പ്രശംസിപത്രവും അടങ്ങുന്ന പുരസ്‍കാരം സമ്മാനിക്കുന്നത്. ജനുവരി 12 വിവേകാനന്ദ ജയന്തി ദിനം പെരുന്നയിൽ വച്ചാണ്...

ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് നടി ആശാ പരേഖിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; മികച്ച ചലച്ചിത്ര വ്യക്തിത്വമെന്ന് പ്രശംസ

ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് നടി ആശാ പരേഖിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അവർ കരിയറിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചതായും മോദി പറഞ്ഞു. കൂടാതെ അവർ മികച്ച ചലച്ചിത്ര വ്യക്തിത്വമാണെന്ന് പ്രശംസിക്കുകയും ചെയ്തു. ദേശീയ...

പോർച്ചുഗലിന്റെ ഏറ്റവും മികച്ച സ്‌കോറർക്കുള്ള പുരസ്‌കാരത്തിന് അർഹനായി ക്രിസ്റ്റ്യാനോ റൊണാൾഡോ ; “എനിക്കത് നേടാനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല” എന്ന് ഇൻസ്റ്റാഗ്രാമിൽ കുറിച്ച് താരം

പോർച്ചുഗൽ : മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിനായി നടത്തിയ സമാനതകളില്ലാത്ത പ്രകടനങ്ങൾക്ക് 2022 ലെ ഗാല ക്വിനാസ് ഡി ഔറോയിൽ മികച്ച സ്‌കോറർക്കുള്ള അവാർഡ് നേടി. 189 മത്സരങ്ങളിൽ നിന്ന് 117...

രൺവീർ സിംഗിന്റെ പ്രകടനത്തിൽ അമ്പരന്ന് അല്ലു അർജുൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായി വീഡിയോ

  പത്താം ദക്ഷിണേന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ് സെപ്തംബർ 10ന് ബെംഗളൂരുവിൽ നടന്നു. അല്ലു അർജുൻ, രൺവീർ സിംഗ്, വിജയ് ദേവരകൊണ്ട, കമൽഹാസൻ, യാഷ്, തുടങ്ങിയ പ്രമുഖരായ ബി-ടൗണിലെ തെന്നിന്ത്യൻ താരങ്ങളും പരിപാടിയിൽ പങ്കെടുത്തു....

Popular

ഗുണ്ടകൾക്കെതിരായ പരിശോധന !മൂന്ന് ദിവസത്തിനിടെ അറസ്റ്റിലായത് 5,000 പേർ ! പരിശോധന ഈ മാസം 25 വരെ തുടരും

ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ....

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; സംസ്കാരം ചൊവാഴ്ച നടക്കും

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം...
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img