ദുബൈ: ഇൻഡിഗോ ഇന്നു മുതൽ ദുബൈയിലേക്കുള്ള വിമാന സർവീസുകൾ വീണ്ടും പുനഃരാരംഭിക്കും. നേരത്തെ യുഎഇയിലേക്ക് ഇന്‍ഡിഗോ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് താല്‍ക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഒരാഴ്ചത്തേക്കാണ് യുഎഇ ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
ഇന്ത്യയിലെ...
അബൂദബി: ചൈനയ്ക്ക് ദുബായിൽ ഒരു രഹസ്യ ജയിലുള്ളതായി റിപ്പോർട്ട്. ഒരു ചൈനീസ് യുവതി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ദുബായിലുള്ള ചൈനയുടെ രഹസ്യ തടവറയില്‍ തന്നെ എട്ട് ദിവസം അടച്ചിട്ടിരുന്നുവെന്നാണ് ഇവർ പറയുന്നത്. 26...
ദുബായ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച കേരളത്തില്‍ നിന്നു ദുബായിലേക്കുള്ള വിമാന സര്‍വീസ് ജൂലൈ ഏഴ് മുതല്‍ ആരംഭിക്കാന്‍ തീരുമാനം. ഫ്‌ളൈ ദുബായ്, എമിറേറ്റ്‌സ് വിമാനക്കമ്പനികളാണ് ജൂലൈ ഏഴ് മുതല്‍ സര്‍വീസ് ആരംഭിക്കാന്‍...
ദുബായ്: സന്ദർശക വിസ ദുരുപയോഗം കൂടിയ സാഹചര്യത്തിൽ വ്യവസ്ഥകൾ ദുബായ് സർക്കാർ കർശനമാക്കി. കോവിഡ് പശ്ചാത്തലത്തിൽ പല രാജ്യങ്ങളിൽ നിന്നും മതിയായ രേഖകൾ ഇല്ലാതെ ഒട്ടേറെ പേർ ദുബായിൽ എത്തുന്നുണ്ട്.
മടക്കയാത്രാ...