തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നു. ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് റസിഡന്‍ഷ്യല്‍ മാതൃകയിലുള്ളവര്‍ പഠിക്കുന്ന സ്ഥാപനങ്ങളാണ് തുറക്കുന്നത്.
സംസ്ഥാനത്ത് ഇപ്പോള്‍...
കാശ്മീർ: കശ്മീരിലെ സ്കൂൾ പുനർനിർമിക്കുന്നതിന് വേണ്ടി ഒരു കോടി രൂപ സംഭാവന ചെയ്ത് ബോളിവുഡ് നടൻ അക്ഷയ് കുമാർ. സ്‌കൂൾ തറക്കല്ലിട്ട വാർത്തയും ചിത്രവും പങ്കുവച്ചത് ബി.എസ്.എഫ് ആണ്. പ്രകൃതിദുരന്തം ഉണ്ടാകുമ്പോഴും പകർച്ചവ്യാധി...
തിരുവനന്തപുരം: പഠനത്തിനുവേണ്ടി ഡിജിറ്റല്‍ ഉപകരണങ്ങളില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് വേണ്ടി വായ്‌പ പദ്ധതി ഒരുക്കി സഹകരണ വകുപ്പ്. വിദ്യാ തരംഗിണി എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്.പലിശ രഹിത വായ്‌പയാണ് വിദ്യാര്‍ഥികള്‍ക്കായി നല്‍കുക എന്നാണ് സഹകരണ വകുപ്പ്...
തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്തെ സ്കൂളുകള്‍ ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. ഇതിനിടെ, സംസ്ഥാനത്ത് പത്ത്, പന്ത്രണ്ട് ക്ലാസുകൾ തുറക്കുന്നതിലും ഈ രണ്ട് ക്ലാസുകളിലെ പരീക്ഷാ നടത്തപ്പെടുന്നതിലും ഇന്ന് തീരുമാനമുണ്ടാകും. എസ്എസ്എൽസി,...